ബാംഗ്ലൂരിലുള്ള സുഹൃത്താണ് ചെടികൾ തന്നതാണെന്നാണ് യുവതി പറയുന്നത്. അമ്മയുടെ രോഗത്തിന് മരുന്നായി വൈദ്യൻ നിർദ്ദേശിച്ച ചെടിയാണെന്നും പൊലീസിന് യുവതി മൊഴി നൽകി. രണ്ട്‌ദിവസം മുൻപേ പോലീസ് അന്വേഷണം തുടങ്ങിയിരുന്നു.